2009, ജൂലൈ 30, വ്യാഴാഴ്‌ച

യാത്ര

അകന്നകന്നു നീ പോവതും നോക്കീ
നെഞ്ചുനീറി ഞാനന്നു വിറച്ചിരുന്നതും
നിന്‍റെ യാത്രാമൊഴി വന്നുവീണപ്പോള്‍
ആ ചൂളം വിളി വന്നലച്ചതും.....
വീണ്ടും വീണ്ടും ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്ന ഒരു യാത്രക്കിടയിലെ ഒരു പുറം കാഴ്ച

7 അഭിപ്രായങ്ങൾ:

 1. അയ്യോ നിര്‍ത്തണേ.... ദേ വ്ടെ ഒരാളുടെ ണ്ട്‌ നിര്‍ത്തണേയ്‌ .....

  മറുപടിഇല്ലാതാക്കൂ
 2. വെറുതെ വിഷമിപ്പിക്കല്ലേ.........

  മറുപടിഇല്ലാതാക്കൂ
 3. അതേ. വീണ്ടും വീണ്ടും ഉണ്ടായിരുന്നെങ്കിൽ

  മറുപടിഇല്ലാതാക്കൂ
 4. വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്ന് ഞാനിന്നും കൊതിയ്ക്കുന്നു ആ യാത്ര അവസാനിക്കാതിരുന്നെങ്കില്‍

  മറുപടിഇല്ലാതാക്കൂ