2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വഴിയരികിലെ നിഷ്കളങ്കതഊട്ടിയാത്രക്കിടയില്‍ വണ്ടിയില്‍ നിന്നും ഒരു സ്നാപ്പ്

6 അഭിപ്രായങ്ങൾ:

 1. എനിക്കൊരു മോളുണ്ടായിരുന്നെങ്കില്‍ അതിനെ ഞാനിങ്ങനെ തനിച്ച് കുന്നിന്‍ ചെരുവില്‍ വിടില്ല :))

  മറുപടിഇല്ലാതാക്കൂ
 2. പേരറിയാത്തൊരു പെണ്‍കിടാവെ നിന്‍റെ നേരറിയുന്നു.... ?

  മറുപടിഇല്ലാതാക്കൂ
 3. എന്തോ പ്രതീക്ഷിച്ചും കൊണ്ടൊരു നില്‍പ്പ്.
  palakkattettan

  മറുപടിഇല്ലാതാക്കൂ